Food For Thought.

കുറച്ചു വർഷം മുൻപ് വരെ ഞാൻ ഭക്ഷണം കഴിക്കാൻ ചെന്നിരിക്കുമ്പോ അതിപ്പോ രാവിലത്തെ കാപ്പി തൊട്ട് രാത്രി വരെ എന്തായാലും മുന്നിലിരിക്കുന്ന സാധനങ്ങൾ എങ്ങനെ മേശമേൽ എത്തി എന്നതിനെ കുറിച്ച് ഒരിക്കലും വ്യാകുലൻ ആയിട്ടില്ല.അഹങ്കാരം കൊണ്ടല്ല. വിവരക്കേട് കൊണ്ടാണെന്നു പറഞ്ഞാൽ ഒരു പക്ഷെ ശെരി ആയിരിക്കാം. വീട്ടില് ഊണിന് മീൻകറിയും മീൻ വറുത്തതും തോരനും മോരും മോരുകറിയും മെഴുക്കുവരട്ടിയും സാമ്പാറും ഒക്കെ വന്നാലും ബീറ്റ്റൂട്ട് വേണ്ടാരുന്നു പയറു മതിയെന്ന് അടുക്കളയിലേക്ക് ഒരു സങ്കോചവും കൂടാതെ വിളിച്ചു പറഞ്ഞിട്ടുണ്ട്‌. ഹോസ്റ്റലിൽ എത്തിയപ്പോ മെസ്സിൽ ചെന്ന് അവിടെ ഉള്ളത് എടുത്ത് കഴിക്കുമ്പോഴും അതിന്റെ ഉത്പത്തിയെ കുറിച് വീട്ടിലെ പോലെ ഞാൻ തന്നെ ഞാൻ ഉത്കണ്ഠാകുലൻ ആയിരുന്നില്ല. പാലായിൽ ചേടുത്തിയും സോബിച്ചനും ആയിരുന്നെങ്കിൽ തിരുവനന്തപുരത്തു ചേട്ടനും വിമലും ആയിരുന്നു അന്നം തന്നിരുന്നത് . അവരുടെ പരിമിതികൾ എന്താണെന്നു പക്ഷെ ബോധം ഉണ്ടാരുന്ന കൊണ്ട്‌ പരാതി പറഞ്ഞിട്ടില്ല. കിട്ടിയത് തിന്ന് സൈഡിൽ ഇരുന്നു. പക്ഷെ അവിടെയും ഇതൊക്കെ ഉണ്ടാക്കുന്നതിന്റെ പാടിനെ കുറിച്ച് ഒരു ധാരണ ഇല്ലായിരുന്നു. ഇവിടേം അഹങ്കാരം അല്ലാരുന്നു. ബോധമില്ലായ്മ ആണെന്ന് നിങ്ങൾ പറഞ്ഞാൽ പക്ഷെ ഞാൻ നിഷേധിക്കില്ല.

കോളേജിന് ശേഷം ഹോട്ടലുകളിൽ ആയിരുന്നു അഭയം തേടിയത്. താമസിച്ച അപ്പാർട്മെന്റിൽ ഉണ്ടായിരുന്ന ഇൻഡക്ഷൻ സ്റ്റോവ് പ്രവർത്തിപ്പിച്ചിരുന്നത് മിക്കവാറും സെക്യൂരിറ്റി പണി ചെയ്‌തിരുന്ന അബുക്ക ആയിരുന്നു, കട്ടൻ ഉണ്ടാക്കാൻ. കടല് കടക്കുന്ന വരെ ചായ ഉണ്ടാക്കാൻ അല്ലാതെ ഞാൻ അടുക്കളേൽ കേറീട്ടില്ലാരുന്നു. അല്ല അല്ലറ ചില്ലറ പരീക്ഷണങ്ങൾ നടത്താൻ കയറിയത് കരിമ്പിൻ കാട്ടിൽ കയറി എന്ന് പറയപ്പെടുന്ന പഴയ ആ ആനയെ പോലെ ആയിരുന്നു. അങ്ങനെ സാഹചര്യങ്ങളുടെ വൈകിയ സമ്മർദം മൂലം ഞാൻ ഒടുവിൽ അടുക്കളേൽ കേറി ചോറ്‌ വെക്കാൻ തുടങ്ങി. കൂടെ ഒരു കറി വെച്ച് വരുമ്പോഴേക്കും ക്ഷെമ നശിച്ചു തുടങ്ങി. ആ കറി മിക്കവാറും ചെറുപയറ് ആയിരുന്നു. അത് സ്ഥിരം ആയെങ്കിലും വിശപ്പിനു മുന്നിൽ മടുപ്പിന് സ്ഥാനം ഇല്ലാത്ത കൊണ്ട് അത് തുടർന്നു. മീൻ കറി വെക്കാം എന്ന് വിചാരിച്ചാൽ ക്ളീനിങ് ഓർക്കുമ്പോൾ വേണ്ടാന്ന് വെക്കും. അതിപ്പോ മീൻ വറുക്കാൻ ആണേലും ഇത് തന്നെ അവസ്ഥ. ഇടയ്ക്കു ഞാൻ ഓണക്കമീനിൽ അഭയം തേടി. ഒരു ഭ്രാന്തനെ പോലെ .തോരൻ ഒരു സ്വപ്നം ആയി നിലകൊണ്ടു. ചോറ് തൈര് ചെറുപയറ് ചെറുപയറ് തൈര് ചോറ്. ഇതായിരുന്നു കുറെ നാള്. ചപ്പാത്തി ആക്കാം എന്ന് കരുതി ഇടയ്ക്ക്. മാവ് കുഴച്ചു തുടങ്ങിയപ്പോൾ അല്ലെ ഈ പണി സ്ഥിരം ആയി ചെയ്‌താൽ ഡംബൽ എടുക്കണ്ട എന്ന് മനസിലായത്. ഈ വിഷയം പറഞ്ഞു തുടങ്ങിയാൽ തീരില്ല എന്ന് അറിയാം.

കോടിക്കണക്കിനു ജനങ്ങൾ പട്ടിണിയിൽ ജീവിക്കുന്ന ഈ ലോകത്തു ഈ പറഞ്ഞത് അഹങ്കാരം തന്നെ ആയിരിക്കാം പക്ഷെ നാള് ഇത് വരെ എനിക്ക് വെച്ച് വിളമ്പി തന്ന എല്ലാവരോടും ഒരു വലിയ നന്ദി പറഞ്ഞില്ലേൽ അതിലും വലിയ അഹങ്കാരം ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു. ഇത് ഞാൻ എഴുതി പിടിപ്പിക്കുമ്പോൾ തന്നെ ഇന്നത്തെ അടുക്കളയിലെ പയറ്റിന്റെ ബാക്കി പാത്രങ്ങൾ കഴുകി കഴിഞ്ഞു കാണില്ല പല അമ്മമാരും കുഞ്ഞമ്മമാരും അമ്മൂമ്മമാരും ചേച്ചിമാരും ജോലിക്കാരും.അതൊക്കെ കഴുകി കഴിഞ്ഞാണോ അവരൊക്കെ നാളത്തേക്ക് അപ്പത്തിന്റേം ദോശേടേം മാവ് പുളിക്കാൻ വെക്കുന്നതെന്നോ കടല കുതിർക്കാൻ വെള്ളത്തിലിടുന്നെന്നോ ഇപ്പോഴും എനിക്ക് നിശ്ചയമില്ല. അത് കഴിഞ്ഞു അടുത്ത ദിവസം വീണ്ടും ഇതേ പയറ്റ്. മാർക്ക് സക്കർബെർഗ് ഫേസ്‌ബുക്കും സ്റ്റീവ് ജോബ്സ് ഐഫോണും ഉണ്ടാക്കി കാണും. പക്ഷെ കേരളത്തിലെ അല്ലെങ്കിൽ മലയാളികൾ എവിടെ ആയാലും ഉള്ള വീടുകളിലെ അടുക്കളകിൽ ദിവസും നിർത്താതെ ആവർത്തിച്ച് കൊണ്ടിരിക്കുന്ന ഈ ഭക്ഷണം പാകം എന്ന പ്രക്രിയക്ക് മുന്നിൽ അവരൊക്ക നിഷ്പ്രഭരാവും എന്ന് ഞാൻ പറഞ്ഞാൽ അതിൽ അതിയശയോക്തി ഉണ്ടെന്നു നിങ്ങൾ പറയുമോ? Relax, it’s a rhetorical question.

When Sabarimala Kept Me Up.

A decade and couple of years back, half a dozen women lawyers moved the apex court in the country against a practise that they found to be a “socio-religious malady in a place of worship managed by a state run body partially funded by public money”. The State Government, the high priest, the Dewaswom Board and the District Magistrate of Pathanamitha were impleaded as parties in the PIL filed by the ladies in question. The temple’s tryst with the law prior to this in the same context was another decade and a half before the one in 2006 when the High Court of Kerala upheld the ban in response to another PIL filed by a male citizen. The issue was never a bone of major contention otherwise in our collective conscience. There were of course other cases in court filed by local communities linked to the legend of the deity who wanted their rights to the many customs which were taken over by the priestly class to be restored. But how many of us were actually bothered by this ban on mensturating women to be honest? It was something that we were conditioned to accept as normalcy, as we do with most things in our puny little lives. If there were indeed people who saw this for what it was like the Supreme Court did in September of the year past, they never thought to act on their thoughts. It took a Barkha Dutt article and a bunch of women from the other half of the country to do that for us. No, not me or you with all our enlightment and sophistication. Even the Left government under E.K Nayanar left it to the Dewasom Board to decide the matter according to the usage of practises in their affidavit in court in response to the PIL of 1991.

Fastforward to 2018 and we have a Left government again at the helm and under the microscope like never before thanks to the rise of the far right in the North and the demise of the centre-left since 2014. The government was doing fairly well and gaining popularity under an able leadership that threatened both the Opposition and the right wingers who were trying everything within their limited powers to gain political traction in the state. The state showed reslience, literally in the face of a deadly epidemic. Then came the floods and the state’s response as a people and a government to it. The Sabarimala imbroglio is definitely something that was not on the menu when the government came into power and it certainly wasn’t looking forward to be in the position it has found itself as I write this. But that’s not to say it isn’t capable of handling it. The governments in power at various junctures during the decade long litigation had filed affidavits that were in lieu of their core principles and ideologies. The Left had always maintained that it’s outlook was progressive on the issue but that it would maintain the status quo if the court ruled otherwise. The Congress government in the interim had filed in opposition. Came the verdict in September in the wake of the havoc that the floods wreaked with a storm of another kind under it’s wings. Rest is history as we are witnessing it.

The State welcomed the verdict and promised to uphold the constituitional rights of citizens as directed by the Supreme Court. The right wingers welcomed it too, in principle. To any independent observer worth his salt, this was just the calm before the storm. In the first few days that followed, almost all major political stakeholders watched and waited to gauge the public reaction. There were other interested parties who expected the verdict and had been strategising during the days that ran up to the verdict. These were mostly non political enitities with interests and claims to the operations of the temple itself. Once the political potential of the crisis unveiled itself in totality to the aspirants in the thick of the game, the tables literally turned. What followed was days of perpetual unrest and dilemma. The Left in Kerala is the only entity that is politically capable of handling a situation as delicate and suicidal as this if you ask me. Unlike the Congress that’s scattered across groups that revolve like satellites around individuals and initials, the Left draws it’s strength from it’s cadre and structure. The Left also has a think tank who formulate strategies to tackle any political crisis that’s thrown their way. They’re almost rigid in that aspect when it comes to resolves which is in fact both a forte and foible at the same time.

The right wingers had cornered and further pushed the State into a spot that it did not like stay for long in. It had to push back with all might and it did just that. It lifted the veils on the rift and the faultlines that ran deep in the psyche of the residents. Identity politics took a centrestage as a counter strategy. Even the Chief Minister wasn’t spared casteist slurs. We saw the Left working a multi pronged approach to deal with the hypocrisy of the organisations that opposed the verdict. There were contradictory statements every other day. Women who came forward initially failed to make it to seat of the deity. At times the State played mute spectator to the antics of the right wingers who had literally fortified the temple premises with their presence. Then after a period of brief lull came a time of turbulence again. If the right wingers had envisaged a battle between Communists and believers, the Left in their reaction had driven a sledgehammer clean into the caste faultines of the state’s social fabric and the usual suspects were only too happy to oblige, on either sides. After much delibertations and negotiations the government was able to bring influential community organisations together and hold a show of resolution and solidarity, literally flexing it’s muscles. Then overnight came the bolt from the blue, the announcement about the entry of two women who laid claim to their rights, finally. This has upped the ante for all the powers that be. Politically too, there are only winners here, mostly. The far right finally has the opportunity it always longed for. The Left has ensured a place in the annals for it’s leadership as heroes of renaissance. The Congress is looking at a bleak future in terms of their customary return to the assembly every five years, which is why they are reeling in contradictions under an uninspiring leadership, if one may call it that. The far right who have used polarising tacticts to gain political foothold in the rest of the country time and again have met their match in this southernmost state, it’s safe to say.

Sabarimala for the longest time has remained a bastion of faith that reached out to people beyond the barriers of religion.The pilgrimage took one on a personal journey of atonement. The legends told tales of camaraderie between a Hindu warrior and his Muslim ally to whom the devotees paid respects in his shrine before they arrived at the famed eighteen steps. Despite being such a timeless symbol of secularism and tolerance, when the temple makes headlines across the globe for the wrong reasons, it’s not the emperor who’s naked, it’s the subjects.

The Unabomber Story

എഫ് ബി ഐയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ടതും ഏറ്റവും ചെലവേറിയതും ആയിരുന്നു യൂണബോംബേറെ തേടിയുള്ള അന്വേഷണം. 17 വർഷമാണ് ഈ മെയിൽ ബോംബേറെ പിടികൂടാൻ എഫ് ബി ഐ എടുത്തത്.യൂണിവേഴ്സിറ്റി & എയർലൈൻ ബോംബർ എന്ന എഫ് ബി ഐ നാമം മീഡിയയിൽ യൂണബോംബെർ (UnA Bomber)ആയി മാറുകയായിരുന്നു.1978 തൊട്ടു 1995 വരെ യൂണബോംബെർ അമേരിക്കൻ ജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തി.യൂണബോംബെർ അയച്ച 16 ബോംബുകൾ നിരപരാധികളായ മൂന്ന് പേരുടെ ജീവൻ അപഹരിച്ചു.ഇരുപത്തിമൂന്നു പേരെ പരിക്കേൽപ്പിക്കുകയും ചെയ്‌തു.ഇവരിൽ പലർക്കും അംഗവൈകല്യങ്ങൾ സംഭവിച്ചു .ഇടക്കാലത്തു കാര്യമായ വിദ്യാഭ്യാസം ഇല്ലാത്ത ഒരു എയർലൈൻ മെക്കാനിക്‌ ആണ് യൂണബോംബെർ എന്ന നിഗമനത്തിൽ എഫ് ബി ഐ എത്തിച്ചേർന്നിരുന്നു.യൂണിവേഴ്സിറ്റി പ്രൊഫെസർമാരും എയർലൈൻ ഓഫീസുകളും വിമാനങ്ങളും ആയിരുന്ന യൂണബോംബേറുടെ സ്ഥിരം ലക്ഷ്യങ്ങൾ.ഫോറൻസിക് ലിൻഗ്യൂസ്റ്റിക്സ് എന്ന അന്ന് പൂർണത എത്താത്ത ഒരു അന്വേഷണ ശാഖയാണ് ഒടുവിൽ യൂണബോംബേറുടെ യഥാർഥ പ്രൊഫൈൽ കണ്ടെത്താൻ എഫ് ബി ആയെ സഹായിക്കുന്നത്.അമ്പത് വയസിന് മുകളിൽ പ്രായമുള്ള ശരാശരിയിലും കവിഞ്ഞ ബുദ്ധി ഉള്ള ഒരു പി എച് ഡി ഉള്ള വ്യക്തിയാണ് ബോംബർ എന്ന് എഫ് ബി ഐ ഉറപ്പിക്കുന്നത് യൂണബോംബെർ അയച്ച എഴുത്തുകളും മറ്റും വ്യാകരണത്തിനും ഭാഷക്കും വേണ്ടി പരിശോധിച്ചാണ് .
യൂണബോംബെർ അയച്ച ഇൻഡസ്ട്രിയൽ സൊസൈറ്റി ആൻഡ് ഇറ്റ്സ് ഫ്യൂച്ചർ എന്ന പ്രബന്ധം ആണ് അയാളെ കണ്ടെത്താൻ ഒരു വഴിത്തിരിവ് ആകുന്നത്.
യൂണബോംബെർ മാനിഫെസ്റ്റോ എന്ന പേരിൽ അറിയപ്പെട്ട ഈ പ്രബന്ധത്തിൽ ഉപയോഗിച്ചിരുന്ന വാക്കുകൾ 50 വയസിനു മുകളിൽ ഉള്ള ഒരാളുടെ യൗവ്വനകാലത്തു സമൂഹത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന വാക്കുകൾ ആണെന്നും എഴുതിയ രീതി 1970 കു മുന്നേ ഉപയോഗിച്ചിരുന്ന പ്രബന്ധ അവതരണ ശൈലി ആണെന്നും അന്വേഷകർ കണ്ടെത്തി.എഫ് ബി അയ് ഈ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കാൻ വിമുഖത കാട്ടി ആദ്യം. എഫ് സി എന്ന് ആയിരുന്നു യൂണബോംബെർ തന്റെ കത്തുകൾ ഒപ്പിട്ടിരുന്നത്.ഇത് ഒരാളാണോ അതോ ഒരു ഗ്രൂപ്പാണോ എന്നും സംശയങ്ങൾ ഉണ്ടായിരുന്നു.അന്ന് ഉണ്ടായിരുന്ന ഇക്കോ ടെററിസ്റ് ഗ്രൂപ്പുകളുടെ ടാർഗെറ്റുകളുമായി യൂണബോംബേറുടെ ടാർഗെറ്റുകൾക്കു സാമ്യവും.
ഒരു തീവ്രവാദിക്കു വഴങ്ങുന്നതിനു തുല്യമാണ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നത് എന്ന് വിമർശനം ഉയർന്നു.പക്ഷെ യൂണിബോംബേറെ കണ്ടുപിടിക്കാൻ എഫ് ബി എയുടെ മുന്നിൽ ഉണ്ടായിരുന്ന അവസാന തുറുപ്പ് ചീട്ടായിരുന്നു മാനിഫെസ്റ്റോ പ്രസിദ്ധീകരണം. എഫ് ബി അയ് ഒടുവിൽ ന്യുയോർക് ടയിംസിലും വാഷിംഗ്‌ടൺ പോസ്റ്റിലും ഇത് പ്രസിദ്ധീകരിച്ചു.

പോസ്റ്റിൽ മാനിഫെസ്റ്റോ വായിച്ച ലിൻഡ കസിൻസ്കിക് തന്റെ ഭർത്സാഹോദരനായ ടെഡ് കസിൻസ്കിയുടെ ഭാഷയും വിശ്വാസങ്ങളുമായി സാമ്യം തോന്നുന്നു.അവർ ഭർത്താവായ ഡേവിഡിനെ മാനിഫെസ്റോ കാണിയ്ക്കുന്നു.ആദ്യം ആശയകുഴപ്പത്തിലായ ഡേവിഡ്‌ ഒടുവിൽ എഫ് ബി ഐയെ വിവരം അറിയിക്കുന്നു .പതിനാറാമത്തെ വയസിൽ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ കേറിപറ്റിയ ഒരു പ്രതിഭ ആയിരുന്നു റ്റെഡ് കസിൻസ്കി.ഹാർവാർഡിൽ നിന്നും ബിരുദം നേടിയ ശേഷം മിഷിഗൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 1967ഇൽ ഗണിതശാസ്ത്രത്തിൽ പി എച് ഡി എടുത്തു കസിൻസ്കി .
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലീയിൽ പ്രൊഫെസ്സർ ആയ കസിൻസ്കി 1969ഇൽ ജോലി ഉപേക്ഷിച്ചു കാട്ടിൽ താൻ തന്നെ പണി കഴിപ്പിച്ച ഒരു ക്യാബിനിലേക്കു മാറുന്നു.വെള്ളവും വൈദ്യുതിയും ഇല്ലാത്ത ഈ ക്യാബിനിൽ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു ജീവിതമാണ് കസിൻസ്കി നയിക്കാൻ ശ്രെമിച്ചതു.ഏഴ് വർഷം ഇങ്ങനെ ജീവിച്ച കസിൻസ്കി ബോംബിങ് തുടങ്ങുന്നത് തന്റെ ക്യാബിനു ചുറ്റുമുള്ള വനം റിയൽ എസ്റ്റേറ്റ് കമ്പനികൾ നശിപ്പിച്ചപ്പോഴാണ്.
സാങ്കേതികതയും വ്യവസായവത്കരണവും ആയിരുന്നു കസിൻസ്കിയുടെ ശത്രുക്കൾ.അതിന്റെ വ്യക്താക്കളായി കസിൻസ്കി കണ്ടതും ആക്രമിച്ചതും നിരപരാധികളായ മനുഷ്യരെ ആയിരുന്നു.എട്ടു ജീവപര്യന്തവുമായി ഫ്ലോറിഡയിൽ ഒരു മാക്സിമം സെക്യൂരിറ്റി ജയിലിൽ കഴിയുന്ന കസിൻസ്കി ആശയങ്ങൾ മനുഷ്യനെ കൊണ്ട് ചെയ്യിപ്പിക്കുന്ന കൊടും ക്രൂരതകളുടെ ഒരു പ്രതീകമാണ്.പാഴായിപോയ ഒരു ജന്മം.കസിൻസ്കിയുടെ വീക്ഷണങ്ങൾ ശെരി ആയിരുന്നുവെങ്കിലും അത് ലോകത്തെ അറിയിക്കാൻ അയാൾ കണ്ടെത്തിയ മാർഗം മാപ്പർഹിക്കാത്തതാണ്.യൂണബോംബെർ മാനിഫെസ്റ്റോയിലെ ആര്ട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുളള ഭാഗം ആണ്‌ ഇത്‌.അന്നു അയാൾ മുന്നോട്ട് വെച്ച ആശങ്കകൾ ഒരു ഇന്ന് നമ്മൾ ചർച്ച ചെയുന്നത് ആണെന്ന് മനസില്ലാമനസോടെ നമുക്ക് സമ്മതിക്കേണ്ടി വന്നേക്കാം.

 

 

Maps, Voyages, Names.

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ ഒരു പാരീസ് ലൈബ്രറിയുടെ സ്റ്റോളിൽ പ്രദർശനത്തിന് വെച്ചിരുന്ന ഒരു അപൂർവ ഭൂപട പുസ്തകത്തിലെ (original edition) ഇന്ത്യയും കേരളവും.d’Apres de Mannevillette എന്ന ഫ്രഞ്ച് മാപ്പ് വിദഗ്ദൻ (cartographer) ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക് വേണ്ടി നിരവധി കടൽ യാത്രകൾ നടത്തി സമാഹരിച്ചു 1745ഇൽ പ്രസിദ്ധീകരിച്ച “Le Neptune Oriental” എന്ന ഈ ഭൂപടപുസ്തകത്തിൽ (hydrographic atlas) ഇരുപത്തിയഞ്ചു മാപ്പുകൾ ഉണ്ട്. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കപ്പിത്താന്മാർ കപ്പലോട്ടത്തിനു പിന്നീട് ഇത് ഉപയോഗിച്ചു.

കൊച്ചിക്കും കൊല്ലത്തിനും ഇടക്ക് കണ്ട പോർക്ക (Porca) ആണ്‌ ആലപ്പുഴയ്ക്ക് കണ്ട പരാമർശം.പോർക്ക ഇന്നത്തെ പുറക്കാട്.പുറക്കാട് ഒരു തുറമുഖം ഉണ്ടായിരുന്നു.ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്കു അവിടെ ഒരു ഫാക്ടറിയും.പോർക്കയിൽ നിന്ന് കയറ്റി അയച്ച സുഗന്ധദ്രവ്യങ്ങളുടെ കണക്കുകൾ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകളിൽ കാണാം. പുറക്കാട് പള്ളിയിലെ കുരിശു കടൽ ക്ഷോഭത്തിൽ നിന്ന് രക്ഷപെട്ടതിനു നന്ദി സൂചകമായി ഡച്ചുകാർ നാട്ടിയതാണ് എന്ന് പറയപ്പെടുന്നു.

 

Vayalar And The Cosmos.

Say, if Einstein had a favorite Malayalam song that he would’ve loved to listen to every time he sat down to think about the workings of the Universe, this profound piece penned by Vayalar, would be it. From Beatles to Bowie, every artist out there in the west have sung about space and the Universe but almost all the time they were only pursuing their regular themes of conflict and disillusionment against a different backdrop or realm, space being that. Chandrakhalabham on the other hand is a song that explores fundamental questions about our existence and place in the Universe that mankind has been asking ever since we looked up at the vast expanse above our heads.
This song is also an embodiment of the principles that Vayalar represented in his works throughout his career. The rationalist that he was explores themes ranging from love to existence to shades of spirituality in this song of cosmic proportions. Its a song that’s as much about science as it’s about philosophy and emotions that drives us as human beings, i feel.

Vayalar here is in awe of the whole of existence when he asks for another lifetime to spend on this beautiful planet.Its the existentialist philosophy that loneliness is the quintessential human condition that Vayalar bases his thoughts on here. He invokes a sense of longing and loneliness in the same breath when he asks if there are yearning hearts elsewhere in the Universe. He reminds us how special, every moment of being in this world as we know it is and how little we know about ourselves and the larger Universe that we are a part of.Ironically, this was amongst his last published works and he was at the peak of his craft if this song is any proof, when he himself disappeared into the unknown.

 

ഒരു വകുപ്പുണ്ടായതും മറ്റു ചിലതും.

1891 ജനുവരി ഒന്നിന് ആണ് 10,037 പേർ ഒപ്പിട്ട “മലയാളി മെമ്മോറിയൽ ” ജി.പി പിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ മഹാരാജാവിനു സമർപ്പിച്ചത്.നായന്മാരോട് ഒപ്പം ഈഴവരും കത്തോലിക്കരും നന്പൂതിരിയും ആംഗ്ലോ ഇന്ത്യനും തിരുവിതാംകൂർ കൊച്ചി ഗവണ്മെന്റിലെ ഔദ്യോഗിക പദവികളിലെ ബ്രാഹ്മണ കുത്തകക്ക്‌ എതിരെ ഉയർന്ന പ്രക്ഷോഭത്തിന്റെ ഭാഗമായ ഈ ഹർജിയിൽ ഒപ്പു വെച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.മദ്രാസ് മെഡിക്കൽ കോളേജിലും ലണ്ടനിലും ഒക്കെ പോയി മെഡിസിൻ പഠിച്ചെങ്കിലും ജാതിയുടെ പേരിൽ തിരുവിതാംകൂറിൽ ജോലി നിഷേധിക്കപ്പെട്ടത് കാരണം മൈസൂർ പോയി ജോലി ചെയ്‌ത ഡോക്ടർ പല്പുവിന്റെ നേതൃത്വത്തിൽ അഞ്ചു വര്ഷങ്ങള്ക്കു ശേഷം 1896 സെപ്റ്റംബറിൽ 13,176 ഒപ്പിട്ട “ഈഴവ മെമ്മോറിയൽ” മഹാരാജാവിനു സമർപ്പിക്കപ്പെട്ടു.

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയത് കൊണ്ട് സർക്കാർ സർവീസിലേക്ക് അർഹത നേടിയ സ്വജാതീയർക്കു ലഭിക്കുന്ന പരിഗണന തങ്ങൾക്കും ലഭിക്കണം എന്ന് ആ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഈ പ്രസ്ഥാനത്തെ പിന്തുണച്ചു .ക്ഷേത്ര ഭരണം റവന്യു വകുപ്പിന്റെ കീഴിൽ ആയിരുന്നത് കൊണ്ട് അഹിന്ദുക്കൾക്കും അവർണർക്കും ആ വകുപ്പിൽ ജോലി നിഷേധിക്കപ്പെട്ടിരുന്നത് കാരണം ഈ ഹർജിയെ പിന്തുണക്കേണ്ടത് അവരുടെ കൂടെ ആവശ്യം ആയിരുന്നു.ഈ പ്രക്ഷോഭത്തിന്റെ പരിണിത ഫലമായി 1922 ഇൽ റവന്യു വകുപ്പ് വിഭജിച്ചു റവന്യുയും ദേവസ്വവും എന്ന രണ്ട് വത്യസ്ത വകുപ്പുകൾ നിലവിൽ വന്നു.റവന്യു വകുപ്പിൽ മേല്പറഞ്ഞ സമുദായങ്ങൾക്ക്‌ ജോലി നൽകാനും സർക്കാർ തയ്യാറായി.

NSS സ്ഥാപകരായ മന്നത്തു പദ്മനാഭനും കേരളാ ഗാന്ധി കെ.കേളപ്പനും 1924ഇൽ വൈക്കത്തും 1931ഇൽ ഗുരുവായൂരും നടന്ന സത്യാഗ്രഹങ്ങൾക്കു നേതൃത്വം നൽകി അയിത്തോച്ചാടന പ്രസ്ഥാനത്തിന് ശക്തിയേകി .ചേഞ്ച് ഡോട്ട് ഓർഗിലോ ഫേസ്ബുക്കിലോ പോസ്റ്റിട്ടു ഇന്നായിരുന്നേൽ ഈ ഇതിഹാസ നായകർ പുഷ്പം പോലെ 45K ലൈക്ക് മേടിച്ചേനെ.പറഞ്ഞു വന്നത് അല്പം ചരിത്രബോധം ഉണ്ടെങ്കിൽ തമ്മിൽ കൈ പിടിച്ചും കൈത്താങ്ങ് കൊടുത്തുമൊക്കെ തന്നെയാണ് കേരളം സമൂഹം ഉണർന്നു മുന്നേറിയത് എന്ന് ആർക്കും മനസിലാക്കാം .കാള പെറ്റു എന്ന് പോസ്റ്റിട്ടാൽ ലൈക്ക് അടിക്കുന്ന ഈ കാലത്തു ഇതൊക്കെ ആരോട് പറയാനാണ് എന്റെ സെയിന്റ് തോമസ് പുണ്യാളാ

Networks in Kerala: They’re as mad as hell !

Network the 1976 movie is one that’s truly ahead of its times, over four decades to be precise. The film beats Nostradamus in predicting the future, with its dark and satirical take on the mess that news television is. It’s relevant more than ever now in the Indian context and even more so in Kerala considering the number of channels that crop up every other day for the size of the state and the audience they cater to.

With every channel vying for space and that elusive exclusive that would ensure a loyal viewership on a consistent basis, a fair dash of manipulated news content is something that we should start getting used to, I think. Prime time broadcast is not about news anymore, it’s about opinions. In fact we’ve already been there and done that, the ISRO scandal being the most glaring example. Back then it was still mostly print media, imagine the kind of hounding the individuals involved would have been exposed to, if we had the kind of visual news media presence we have today. The political landscape doesn’t help either. The networks are merely tools at the end of the day and broadcast television is an expensive affair too. It’s dog eat dog and to expect ethics and morals to take a front row seat would be downright naive. The arrival of internet and social media added fuel to a fire that was already raging. It’s only a matter of time before we start yelling in Kerala, to quote Network itself. In fact, we’ve already been yelling for a while now, thanks to social media too.

Madhur Bhandarkar explored these themes to an extent in his filmPage 3 in the context of the print media a decade and half back. Politics, celebrity culture and big business are as heady as mixes come. Technology and new media have definitely changed the ecosystem today. The nature of interaction and level of engagement with the audience has changed too but the influence and the effect on the audience isn’t far removed from what we see in Network. Like it or not, we are in fact discussing something that the West was exposed to and dissected, almost half a century back.

 

Just Stand Up Already.

Us Indians have been conditioned to listen,not listened to ,all through our formative years.From parents to teachers to elders to peers, we constantly learned what we were supposed to do in what ultimately turned out to be an eternal quest for “what’s best for you” and we were only too happy to oblige too.In fact most of us are thankful for all that.There’s no telling where we would have ended up if it wasn’t for that timely rap on the knuckles.You did not choose the school you went to, you never got to pick the subjects that you were taught and there were occasions even where we were told who to be friends with.
We took this conditioning with us beyond our years of growth physically, when we set out on our own into the big bad world.Even when it comes to decisions like marriages a total stranger doing the kind of calculations on a wooden board that would have left George Boole perplexed, tells us if its a make or a break.Basically you have the whole system telling you what’s best for you,round the clock.Even better, by now you know what’s best for your family and your friends too.Yes you’re already passing around the mantle that was passed on to you recently.

This is why i fail to understand why some of us shift uncomfortably in our chairs when we are told that we are required to stand up when the national anthem is played in the movie halls.You are only being asked to do what you’ve done all throughout your life, doing as you’re told that is.Yes ,you’re absolutely obliged to prove your love for the country to every other person who’s in there with you.Its not up to you to ask if the anthem is played every time a cabinet of ministers or a court of law is in session.All you need to be is that brick in the wall.Thats your sole purpose in life.So quit acting as if you just got off a Volkswagen Type 2 on you way back home from Woodstock and just go ahead and stand up wherever you are asked to, already.

പിള്ള മനസ്സിൽ കള്ളമില്ല.

സ്റ്റോക്ക് ക്ലിയറൻസിൽ പുട്ട് കുറ്റി തൊട്ടു ന്യുക്ലിയർ റിയാക്ടർ വരെ വാങ്ങിക്കുന്ന നാട്ടുകാരനായ ഞാൻ ഒരു ടീവിയുമായി ചെന്ന് പെട്ടത് കസ്റ്റംസ് ഡെസ്കിൽ.മൂന്ന് ചോദ്യം,ഏത് ബ്രാൻഡ്,എത്ര ഇഞ്ച് ,സ്മാർട്ട് ആണോ ,ഈ മൂന്ന് ചോദ്യങ്ങളും ഒരുമിച്ച് കേൾക്കുന്നത് ആദ്യം ആയ കൊണ്ടാണോ അതോ ഒരു മണിക്കൂർ ലഗേജ്‌ വരാൻ ഉറക്കച്ചവിടിന് നിന്ന കൊണ്ടാണോ അതോ ഇനി അവന്മാരുടെ ഇടിയൻ പോലീസ് നയം ആണോ അതോ എന്റെ ട്രേഡ്മാർക് മൊട ആണോ എന്നറിയില്ല ഞാൻ അത്ര നല്ല മൂഡിലായിരുന്നില്ല .മൂന്ന് ചോദ്യങ്ങൾക്കുമുള്ള ഉത്തരം കേട്ട് ഓഫീസർ ആരെയോ മനസ്സിൽ ധ്യാനിച്ചു എഴുതിയ ഡ്യൂട്ടി ബില്ല് വാങ്ങി ഞാൻ പുല്ല് എന്ന് പറഞ്ഞു നിൽക്കുംബോൾ വീണ്ടും അതെ ചോദ്യം പിന്നിൽ നിൽക്കുന്ന ആളോട് .പുള്ളി 40 ഇഞ്ച് എന്ന് പറഞ്ഞതും ഒരു അശരീരി ,അല്ല അച്ഛാ നമ്മുടെ ടീവി 43 ആണ്‌ .അച്ഛൻ ഡെസ്പ് കസ്റ്റംസ്കാരൻ ഹാപ്പി.മോനോട് ഓഫീസർ ,സത്യം പറ ഇനിം കൂടുമോ ?പിള്ള മനസ്സിൽ കള്ളം ഇല്ലെന്നു ഇവർക്കൊന്നും അറിഞ്ഞു കൂടെ?

The Expendables.

Nineteen, is the number of self immolations reported towards the cause of Telangana statehood between 2009 and 2012 if information on Wiki is anything to go by.613 was the number of suicides linked to the movement by 2011 according to Social Audit Control on Information Right ,a body based in AP.It was youngsters mostly ,students in their early 20s who chose to burn themselves up for the cause they believed in.The youngest in the list was a seventeen year old school girl and the oldest of the martyrs were in their early 40s.Regionalism of the most intense kind was the catalyst here,not religion or race.
I know little of their backgrounds but I wouldn’t be in the wrong to assume that these souls were definitely not the kith or kin of anyone in those plush chairs in the newly formed Cabinet.
But then that’s exactly how it’s supposed to work in this messed up world ,where ordinary human lives are considered expendable by people in positions of influence and power,ultimately the individuals on the lowest rungs of the “social hierarchy” are just means to an end literally, for the self obsessed champions of every rotten cause out there.I was perplexed for a long time by the fact that people could be driven to a frenzy of selfless sacrifice in the most terrible of ways, by impassioned orators with agendas and the ideas they instil but that was before Pokemon Go, if a game could do this to people, i mean to say.