On an Election Results eve.

കേരളത്തിൽ ഹിന്ദുവിനെയും , ക്രിസ്ത്യാനിയെയും, മുസ്ലിമിനെയും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒരുമിച്ചു ഒറ്റക്കെട്ടായി നിർത്തിയ പോലെ വേറെ ഒരു പ്രസ്ഥാനവും നിർത്തിയിട്ടില്ല , albeit അവർ ഒന്നിച്ചത് പാർട്ടിക്ക് എതിരെ ആയിരുന്നു എന്ന് മാത്രം.
വിമോചന സമരത്തിൽ മുസ്ലിം ലീഗും ,NSSഉം ,കത്തോലിക്കാ സഭയും Indian National Congressനോട് ഒപ്പം ചേർന്ന് ആദ്യത്തെ തിരഞ്ഞെടുക്കപെട്ട ഗവണ്മെന്റിനെ താഴെ ഇറക്കി 1959ഇൽ.എന്തിനു,സാക്ഷാൽ CIA പോലും fund ചെയ്തു എന്നു പറയപ്പെടുന്നു .
ഭൂപരിഷ്കരണത്തിന്റെയും വിദ്യാഭ്യാസ നയത്തിന്റെയും പേരിൽ ആയിരുന്നു ആ മന്ത്രിസഭയെ ക്രൂശിച്ചത് എന്നത് ഇന്ന് പുറന്പോക്കിൽ വാതിൽ ഇല്ലാത്ത വീട്ടിൽ കിടന്നുറങ്ങുന്ന പെൺകുട്ടികൾക്ക് വേണ്ടിയും വിദ്യാഭ്യാസ ലോൺ തിരിച്ചടക്കാൻ ആവാതെ ആത്മഹത്യ ചെയുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയും നിലകൊള്ളുന്നു എന്ന് അവകാശപെടുന്നവർ ഓർക്കുക .
1958ഇൽ തുടങ്ങിയ ആ കൂട്ടുകെട്ട് ഇന്ന് മറ്റു പല രൂപങ്ങളിലും പേരുകളിലും നിലനിൽക്കുന്നു.#ചക്രവാളംചുവക്കട്ടെ !

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s